പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അലങ്കൃതമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അലങ്കൃതമായ   നാമവിശേഷണം

അർത്ഥം : അലങ്കരിക്കപ്പെട്ട അല്ലെങ്കില്‍ രത്നങ്ങളെ കൊണ്ടു സുസജ്ജിതമായ.

ഉദാഹരണം : ചടങ്ങില്‍ സ്വര്ണ്ണ ഭരണങ്ങള്കൊണ്ട് വിഭൂഷിതയായ സ്ത്രീയുടെ മേലായിരുന്നു എല്ലാവരുടേയും കണ്ണ്.

പര്യായപദങ്ങൾ : അലങ്കരിച്ച, വിഭൂഷിതയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आभूषणों या गहनों से युक्त या अलङ्कृत।

समारोह में स्वर्णाभूषणों से अलङ्कृत महिला पर सबकी दृष्टि टिकी हुई थी।
अभिलमंडित, अभिलमण्डित, अलंकारपूर्ण, अलंकारिक, अलंकित, अलंकृत, अलङ्कित, अलङ्कृत, अवतंसित, आभरित, आभूषित, भूषित, लक-दक, लकदक, विभूषित, सजा, सजा हुआ, सज्जित, सुशोभित, सुसज्जित