പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അറ്റം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അറ്റം   നാമം

അർത്ഥം : അറ്റം കൂർത്തതും എന്നാൽ പേപ്പർ കൊണ്ട് ഉണ്ട്ക്കുന്നതുമായ ഒരു തരം സാധനം

ഉദാഹരണം : ഇതിന്റെ അറ്റം കൂർന്നതാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काग़ज़ को मोड़ या लपेटकर बनाई हुई वह पात्रनुमा वस्तु जिसमें कोई चीज़ रखते हों।

इस पुड़िया में लाल रंग है।
पुटी, पुड़िया

A small package or bundle.

packet

അർത്ഥം : മൃഗങ്ങളുടെ ശരീരത്തിന്റെ അവസാനത്തെ നീണ്ട ഭാഗം.; നായയുടെ ശരീരത്തില് തലോടിയപ്പോള് അതു വാലാട്ടന് തുടങ്ങി.

ഉദാഹരണം :

പര്യായപദങ്ങൾ : പുച്ഛം, ലഞ്ജം, ലുനം, ലുമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु के शरीर का पिछला लम्बा भाग।

कुत्ते के शरीर पर हाथ फेरते ही वह अपनी पूँछ हिलाने लगा।
दुंब, दुम, दुम्ब, पुच्छ, पूँछ, पूंछ, बालधि, बालधी, लंगूल, लांगुल, लूम

Tail especially of a mammal posterior to and above the anus.

caudal appendage

അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.

ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.

പര്യായപദങ്ങൾ : അരിക്, അരു, അരുക്, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का वह भाग जहाँ उसकी लम्बाई या चौड़ाई समाप्त होती है।

इस थाली का किनारा बहुत ही पतला है।
अवारी, आर, उपांत, किनार, किनारा, कोर, छोर, झालर, पालि, सिरा

किसी भौतिक मात्रा की वह छोटी मात्रा जो स्वतंत्र रूप से रह सकती है, विशेष रूप से विद्युत चुम्बकीय विकिरण की पृथक मात्रा।


क्वाण्टम, क्वान्टम, प्रमात्रा

The boundary of a surface.

border, edge

അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം

ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബകലമാണ്

പര്യായപദങ്ങൾ : അരിക്, അരു, അരുക്, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം

അർത്ഥം : നീളത്തിന്റേയും വീതിയുടേയും അവസാന ഭാഗം.

ഉദാഹരണം : താങ്കളുടെ സാരിയുടെ അറ്റം മുള്ളില് കുടുങ്ങിയിരിക്കുകയാണ്.

പര്യായപദങ്ങൾ : അരികു, വിളുമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक लंबी और कम चौड़ी वस्तु के वे दोनों सिरे जहाँ उसकी चौड़ाई का अंत होता है।

आपकी साड़ी का छोर काँटे में फँस गया है।
अखीर, किनारा, छोर, सिरा

The boundary of a surface.

border, edge

അർത്ഥം : അതിരിന്റെ അവസാനം വരുന്ന സ്ഥലം അല്ലെങ്കില്‍ അതിര് അവസാനിക്കുന്ന സ്ഥലം.

ഉദാഹരണം : ഈ തോടാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്ത്തി .

പര്യായപദങ്ങൾ : അതിര്ത്തി, സീമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ किसी देश की सीमा का अंत होता है या उसकी सीमा समाप्त हो जाती है।

सीमांत पर चौबास घंटे चौकसी की आवश्यकता होती है।
सरहद, सीमांत, सीमान्त

The boundary line or the area immediately inside the boundary.

border, margin, perimeter