അർത്ഥം : നല്ല രീതിയില്‍ പ്രസിദ്ധനായ.
ഉദാഹരണം :
കര്ണ്ണന് തന്റെ ദാനശീലത്തില്‍ സുപ്രസിദ്ധനാണ്.
പര്യായപദങ്ങൾ : പ്രശസ്ദ്ധനായ, പ്രസിദ്ധനായ, സുപ്രസിദ്ധനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो अच्छी तरह से प्रसिद्ध हो।
कर्ण अपनी दानवीरता के लिए सुप्रसिद्ध है।Widely or fully known.
A well-known politician.അർത്ഥം : എല്ലാവരാലും മാനിക്കപ്പെടാത്ത എന്നാല്‍ അറിയപ്പെടുന്ന
ഉദാഹരണം :
അയാള്‍ ഒരു പറയപ്പെടുന്ന സന്യാസിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
यों ही या केवल कहा जानेवाला परन्तु सर्वमान्य नहीं।
वह एक तथाकथित साधु है।