അർത്ഥം : ഒരിക്കലും മരിക്കാത്തവന് അല്ലെങ്കില്‍ മൃത്യുവിനെ ജയിച്ചവന്.
ഉദാഹരണം :
പുരാണേതിഹാസങ്ങളില്‍ അമൃതു് കുടിക്കുന്നവന്‍ അമരന്‍ ആയിത്തീരും.
പര്യായപദങ്ങൾ : അമരന്, കാലനെ ജയിച്ചവന്‍, ചിരഞ്ഞീവി, മൃത്യുഞ്ചയന്‍, മൃത്യുവിനെ ജയിച്ചവന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not subject to death.
immortal