അർത്ഥം : വലുതാകാനുള്ള ആഗ്രഹം.
ഉദാഹരണം :
അവന്‍ തന്റെ അഭിലാഷം പൂര്ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അഭിലാഷം, ഉല്ക്കര്ഷേച്ഛ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी आकांक्षा जिसमें ऊँचा होने का भाव हो।
वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।