അർത്ഥം : ഹിതം അല്ലെങ്കില് നന്മ ആഗ്രഹിക്കുന്ന ആള്
ഉദാഹരണം :
ഇക്കാലത്ത് അഭ്യുദയകാംക്ഷികളായവരെ കണ്ടെത്തുക വളരെ വിഷമമാണ് .
പര്യായപദങ്ങൾ : ഗുണകാംക്ഷി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हित या भला चाहनेवाला।
जीवन में शुभचिन्तकों का होना अतिआवश्यक है।