അർത്ഥം : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ഉദാഹരണം :
പര്യായപദങ്ങൾ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.അർത്ഥം : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
ഉദാഹരണം :
അവന് എന്നും രാത്രി സ്വപ്നം കാണുന്നു.
പര്യായപദങ്ങൾ : അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്, ദിവാസ്വപ്നം, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്‍കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്‍, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തൃപ്തി അല്ലെങ്കില്‍ സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി ചെയ്യുന്നത്.
ഉദാഹരണം :
ഭൌതിക പദാര്‍ഥങ്ങളോട് ഇന്ദ്രിയങ്ങളുടെ സന്തുഷ്ടി ക്ഷണികമാണ്.
പര്യായപദങ്ങൾ : സന്തുഷ്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Act of fulfilling a desire or need or appetite.
The satisfaction of their demand for better services.അർത്ഥം : വലുതാകാനുള്ള ആഗ്രഹം.
ഉദാഹരണം :
അവന് തന്റെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അഭ്യുദയേച്ഛ, ഉല്ക്കര്ഷേച്ഛ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी आकांक्षा जिसमें ऊँचा होने का भाव हो।
वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।അർത്ഥം : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില്‍ കേന്ദ്രീകരിച്ചിരിക്കുന്ന
ഉദാഹരണം :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
പര്യായപദങ്ങൾ : ആഗ്രഹം, ആശ, പ്രതീക്ഷ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone (or something) on which expectations are centered.
He was their best hope for a victory.