അർത്ഥം : ഒന്നും ആലോചിക്കാതെ ഏതെങ്കിലും കാര്യത്തില്‍ കണ്ണടച്ചു വിശ്വസിക്കുക.
ഉദാഹരണം :
ഭക്തികാലത്തെ കവികള്‍ സമൂഹത്തിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെ ദൂരീകരിക്കുന്നതിന് വേണ്ടി പ്രയത്നിച്ചു.
പര്യായപദങ്ങൾ : മൂഢവിശ്വാസങ്ങള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बिना समझे-बूझे या आँखें बंद करके किसी बात पर किया जानेवाला विश्वास।
भक्तिकालीन कवियों ने समाज में फैले अंध-विश्वास को दूर करने के लिए अथक प्रयास किए।