അർത്ഥം : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.
ഉദാഹരണം :
ഇടവേളയായതും സ്കൂളില്നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.
പര്യായപദങ്ങൾ : ഇടവേള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।
मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।