പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുബന്ധം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുബന്ധം   നാമം

അർത്ഥം : ഏതെങ്കിലും വിഷയത്തെ പറ്റിയുള്ള മുഴുവന്‍ കാര്യങ്ങളും വിവേചിച്ച് പറഞ്ഞിരിക്കുന്നത്

ഉദാഹരണം : പുസ്തകത്തിന്റെ അവസാന പേജില്‍ അനുബന്ധം കൊടുത്തിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय की सब बातों का विवेचन।

पुस्तक के अन्तिम पन्ने में अनुबंध लिखा हुआ है।
अनुबंध, अनुबन्ध

അർത്ഥം : സമ്മതപത്രം എഴുതി കഴിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം മുഴുവനും തന്റെ മുകളില്‍ വെക്കുന്ന പ്രക്രിയ.

ഉദാഹരണം : നാളെ എനിക്ക് ബാങ്കില്‍ അനുബന്ധം എഴുതാന്‍ പോകണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी लेख अथवा पत्र पर अपनी स्वीकृति, सहमति आदि लिखकर उसका उत्तरदायित्व पूर्णरूप से अपने ऊपर ले लेने की क्रिया।

कल मुझे बैंक में अनुलेख के लिए जाना है।
अनुलेख, अनुलेखन

അർത്ഥം : വേറൊരു എഴുത്തിന്റെ കൂടെ ചേര്ന്നത്.

ഉദാഹരണം : അനുബന്ധ കടലാസ്സുകളില്‍ അധികാരി ഒപ്പ് വച്ചില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पत्र या कागज जो किसी अन्य पत्र के साथ लगा या जुड़ा हुआ है।

अधिकारी ने संलग्न-पत्रों पर हस्ताक्षर नहीं किया।
अनुलग्नक, संलग्न-पत्र, संलग्नक

Something (usually a supporting document) that is enclosed in an envelope with a covering letter.

enclosure, inclosure