പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനാച്ഛാദനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കില്ലും വസ്തു കാര്യം എന്നിവയില്‍ നിന്ന് അതിന്റെ ആവരണം മാറ്റുന്ന കാര്യം.

ഉദാഹരണം : ആഭ്യന്തരമന്ത്രി ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തു.

പര്യായപദങ്ങൾ : അനാവരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु,बात आदि पर से आवरण हटाने की क्रिया।

गृहमंत्री ने गाँधी जी की प्रतिमा का अनावरण किया।
अनाच्छादन, अनावरण

The removal of covering.

baring, denudation, husking, stripping, uncovering