അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അധികാരം, സ്വാധീനം മുതലായവയില്‍ ഉള്ള.
ഉദാഹരണം : ശ്യാം എന്റെ കീഴില്‍ ജോലി ചെയ്യുന്നു.
പര്യായപദങ്ങൾ : കീഴില്‍, നിയന്ത്രണത്തില്, മേല്നോട്ടത്തില്‍
അർത്ഥം : അധീനതയില്.
ഉദാഹരണം : എന്റെ പക്കല്‍ ഒരു പശുവുണ്ട്.
പര്യായപദങ്ങൾ : കൈവശം, പക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
अधिकार में।
ഇൻസ്റ്റാൾ ചെയ്യുക