അർത്ഥം : അലങ്കാര ശാസ്ത്രത്തിലെ നവരസങ്ങളിലൊന്ന്
ഉദാഹരണം :
ഏതെങ്കിലും അസാധാരണമായ വസ്തു കാണുകയോ അതിനെ കുറിച്ച് കേള്‍ക്കുകയോ ചെയ്യുമ്പോൾ നമ്മളില്‍ ജനിക്കുന്ന വിസ്മയത്തെയാണ് അത്ഭുത രസം എന്ന് പറയുന്നത്
പര്യായപദങ്ങൾ : അതിശയ രസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :