അർത്ഥം : മുട്ടയുടെ ആകൃതിയിലുള്ള വൃത്തം
ഉദാഹരണം :
ചെറിയ കുട്ടി ഉത്തര പുസ്തകത്തില്‍ മുട്ടയുടെ ആകൃതിയുള്ള വൃത്തം വരയ്ക്കുന്നു
പര്യായപദങ്ങൾ : അണ്ഡാകൃതി, മുട്ടയുടെ ആകൃതിയുള്ള വൃത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अंडे के आकार जैसा वृत्त या घेरा।
छोटा लड़का उत्तरपुस्तिका पर अंडवृत्त बना रहा था।