അർത്ഥം : തറയ്ക്ക് അടിയില്‍, വീട്ടിനുള്‍വശം മുതലായവയില്‍ ഒളിച്ചിരിക്കുക, പുറത്ത് വരാതിരിക്കുക
ഉദാഹരണം :
ചില കുറ്റവാളികള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒളിവില്‍ പോകുന്നു
പര്യായപദങ്ങൾ : ഒളിവില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Under the level of the ground.
Belowground storage areas.