പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അണ്ടകോശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അണ്ടകോശം   നാമം

അർത്ഥം : പാലുകുടിച്ച് വളരുന്ന ജീവികളിലെ ആണിന്റെ ജനനേന്ദ്രിയത്തിനു താഴെയുള്ള സഞ്ചിയില്‍ രണ്ട് അണ്ടികളുള്ളത്.

ഉദാഹരണം : അവന്റെ അണ്ടകോശത്തില്‍ മുറിവേറ്റു.

പര്യായപദങ്ങൾ : പിടുക്ക്, മുഷ്കം, വൃഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूध पीकर पलनेवाले जीवों के नरों की इंद्रिय के नीचे की थैली जिसमें दो गुठलियाँ होती हैं।

उसके अंडकोश में घाव हो गया है।
अंड, अंड कोश, अंड कोष, अंड-कोश, अंड-कोष, अंडकोश, अंडकोष, अण्ड, अण्ड कोश, अण्ड कोष, अण्ड-कोश, अण्ड-कोष, अण्डकोश, अण्डकोष, आँड, कोश, कोष, फोता, मुष्क, मुष्कर, रमण, लंगर, वृषण

The external pouch that contains the testes.

scrotum