പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അണിയറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അണിയറ   നാമം

അർത്ഥം : നാടകത്തിലെ കഥാപാത്രങ്ങള് അവരുടെ വേഷമിടുന്ന, അഭിനയം മുതലായവയ്ക്കായുള്ള രംഗപീഠത്തിന്റെ യവനികയുടെ പുറകിലെ ഭാഗം അല്ലെങ്കില്‍ സ്ഥലം.

ഉദാഹരണം : നാടകത്തിന്‌ ഇടയില്‍ അണിയറയില് നിന്ന് അലമുറയില്‍ ശബ്ദം വരുന്നുണ്ടായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभिनय आदि में रंगमंच के पीछे का वह भाग या स्थान जो दर्शकों की दृष्टि से ओझल रहता है और जहाँ नाटक के पात्र उपयुक्त वेश-भूषा से सज्जित होते हैं।

नाटक के बीच में नेपथ्य से दहाड़ने की आवाज़ आ रही थी।
नेपथ्य, नेपथ्य गृह

A stage area out of sight of the audience.

backstage, offstage, wing