പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഗാധത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഗാധത   നാമം

അർത്ഥം : വ്യാപകമാകുന്ന അവസ്ഥ.

ഉദാഹരണം : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

പര്യായപദങ്ങൾ : ആഴം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

അർത്ഥം : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

ഉദാഹരണം : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

പര്യായപദങ്ങൾ : ആഴം, തീവ്രത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

അർത്ഥം : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

ഉദാഹരണം : മോഹന്‍ കയത്തില്‍ മുങ്ങി പോയി

പര്യായപദങ്ങൾ : ആഴം, കയം, ഗര്ത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

അർത്ഥം : ആഴമേറിയ അവസ്ഥ

ഉദാഹരണം : കടലിന്റെ അഗാധത ആര്ക്കറിയാം

പര്യായപദങ്ങൾ : തീവ്രത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अगाध या अथाह होने की अवस्था या भाव।

सागर की अगाधता कौन जान सकता है।
अगाधता

അർത്ഥം : അഗാധമായിരിക്കുന്ന അവസ്ഥ

ഉദാഹരണം : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

പര്യായപദങ്ങൾ : ആഴം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

അർത്ഥം : ആഴമുളള അവസ്ഥ.

ഉദാഹരണം : കടലിന്റെ ആഴം അഗാധ മാണ് .

പര്യായപദങ്ങൾ : ആഴം, ഗര്ത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity