അർത്ഥം : രോഗം ദൂരീകരിക്കുന്ന ഒരു ഔഷധം.
ഉദാഹരണം :
ശരിയായ ഔഷധം കഴിച്ചതുകൊണ്ടു് അസുഖം മാറി.
പര്യായപദങ്ങൾ : ഔഷധ വിജ്ഞാപനം, ഔഷധം, ജായു, ദേഹസുഖ പരിശോധന, പരിഹാര നടപടികള്‍, പരിഹാരചികിത്സ, ഭേഷജം, ഭൈഷജ്യം, മരുന്നു്, വൈദ്യപരിശോധന, വൈദ്യശാസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(medicine) something that treats or prevents or alleviates the symptoms of disease.
medicament, medication, medicinal drug, medicineഅർത്ഥം : ശാന്തത അല്ലെങ്കില്‍ ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
ഉദാഹരണം :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
പര്യായപദങ്ങൾ : അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, കെല്പ്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :