അർത്ഥം : കറുത്ത നിറമുള്ള ഒരു തരത്തിലുള്ള ദഹനമുണ്ടാക്കുന്ന ഉപ്പ്
ഉദാഹരണം :
തുവര്ച്ചി ലക്കാരം ദഹന സാമഗ്രിയായി ഉപയോഗിക്കുന്നു
പര്യായപദങ്ങൾ : തുവര്ച്ചിക്കാരം, തുവര്ച്ചിയുപ്പ്, രുചകം, സൌവര്ച്ചലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :