അർത്ഥം : മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.
ഉദാഹരണം :
അടുത്ത ഭാഗത്തില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു നാടകം കാണിച്ചു തരാം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something determined in relation to something that includes it.
He wanted to feel a part of something bigger than himself.അർത്ഥം : ഗണിതത്തിലെ വരുന്ന ഭിന്ന സംഖ്യയില്‍ മുകളില്‍ വരുന്ന സംഖ്യ അത് ഹാരകത്തിന്റെ ഭാഗം സൂചിപ്പിക്കുന്നു
ഉദാഹരണം :
ഇന്ന് കണക്ക് ക്ളാസില്‍ അദ്ധ്യാപകന് അംശവും ഛേദവും തമ്മിലുള്ള ബന്ധം പറഞ്ഞുതന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गणित के अंतर्गत भिन्न संख्या में ऊपर वाली संख्या जो हर के भागों का बोध कराती है।
आज गणित के घंटे में गुरुजी ने अंश और हर संबंधी बातों को बताया।The dividend of a fraction.
numeratorഅർത്ഥം : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.
ഉദാഹരണം :
അവന് മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.
പര്യായപദങ്ങൾ : അല്പം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സമ്പത്തില്‍ നിന്ന് വരുന്ന വരുമാനത്തിന്റെ ഭാഗം
ഉദാഹരണം :
അവന് എന്റെ ഭാഗം കൂടി മുക്കി അതില്‍ എന്റെ ഭാഗം കൂടിയുണ്ട്.
പര്യായപദങ്ങൾ : ഭാഗം, വിഹിതം, വീതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Assets belonging to or due to or contributed by an individual person or group.
He wanted his share in cash.അർത്ഥം : വളരെ ചെറിയ അല്ലെങ്കില്‍ നേരിയത്.
ഉദാഹരണം :
എല്ലാ അംശങ്ങളിലും ഭഗവാന്റെ ചൈതന്യം ഉണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൊയ്തെടുത്ത വിളവിന്റെ ഒരു ഭാഗം പണിക്കാര്ക്ക്യ ആയിട്ട് നല്‍കുന്നത്
ഉദാഹരണം :
പണിക്കാര് അംശം വാങ്ങി കൊണ്ട് പോയിവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്‍.
ഉദാഹരണം :
നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു് നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.
പര്യായപദങ്ങൾ : അംകം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്‍ഗ്ഗം, സഹായവസ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A subdivision of a play or opera or ballet.
actഅർത്ഥം : ഒരു ജില്ലയിലെ ഭൂഭാഗം ആവിടെ ഒരുപാട് ഗ്രാമങ്ങള്‍ ഉണ്ടായിരിക്കും
ഉദാഹരണം :
ഒരു ജില്ലയില്‍ ഒന്നിലധികം താലൂക്കുകള്‍ ഉണ്ടാകും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A small administrative division of a country.
canton