അർത്ഥം : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.
ഉദാഹരണം :
വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.
പര്യായപദങ്ങൾ : അരുവി, കുത്തിയൊഴുക്ക്, ജലപാതം, നീരൊഴുക്ക്, നീർച്ചാട്ടം, വെള്ളച്ചാട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :