ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.
ಉದಾಹರಣೆ :
മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒന്നും എഴുതാത്ത അല്ലെങ്കില്‍ അച്ചടിക്കാത്ത
ಉದಾಹರಣೆ :
അവന്‍ ഒന്നും എഴുതാത്ത പേപ്പറില്‍ എന്നെക്കൊണ്ട് ഒപ്പ് ഇടീപ്പിച്ചു.
ಸಮಾನಾರ್ಥಕ : എഴുതാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വസ്തു, ഗുണം മുതലായവ ഇല്ലാത്തത്.
ಉದಾಹರಣೆ :
മഴയില്ലാത്തതിനാല്‍ ഈ കുളം ജലരഹിതമായതായി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :