ಅಮರ್ಕೋಶ್ ಭಾರತೀಯ ಭಾಷೆಗಳ ಒಂದು ವಿಶಿಷ್ಟ ನಿಘಂಟು. ಪದವನ್ನು ಬಳಸುವ ಸಂದರ್ಭಕ್ಕೆ ಅನುಗುಣವಾಗಿ ಅರ್ಥವು ಬದಲಾಗುತ್ತದೆ. ಇಲ್ಲಿ ಪದಗಳ ವಿವಿಧ ಅರ್ಥಗಳು, ವಾಕ್ಯಗಳು, ಬಳಕೆಯ ಉದಾಹರಣೆಗಳು ಮತ್ತು ಸಮಾನಾರ್ಥಕ ಪದಗಳ ಅರ್ಥವನ್ನು ವಿವರವಾಗಿ ವಿವರಿಸಲಾಗಿದೆ.
ಅಮರಕೋಶ ನಲ್ಲಿ ಕನ್ನಡ ಭಾಷೆಯ ಅರವತ್ತು ಸಾವಿರಕ್ಕೂ ಹೆಚ್ಚು ಪದಗಳಿವೆ. ದಯವಿಟ್ಟು ಹುಡುಕಲು ಪದವನ್ನು ನಮೂದಿಸಿ.
ಅರ್ಥ : ഏതെങ്കിലും അനിഷ്ട അല്ലെങ്കില്‍ അപ്രിയ സംഭവത്താല്‍ മനസില്‍ തോന്നുന്ന വികാരം
ಉದಾಹರಣೆ :
വിക്ഷോഭം പലതരത്തിലുണ്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The feeling of being agitated. Not calm.
agitationಅರ್ಥ : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
ಉದಾಹರಣೆ :
എന്റെ പുരോഗതി കണ്ടിട്ടു അവള്‍ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്, ഈര്‍ഷ്യ, ഉള്‍പ്പക, കണ്ണുകടി, കുശുമ്പു്, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്‍, ദുര്‍വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്‍ദ്ധ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം.
ಉದಾಹರಣೆ :
എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു.
ಸಮಾನಾರ್ಥಕ : ശുണ്ഠി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.
ಉದಾಹರಣೆ :
ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :