ಅರ್ಥ : പഴങ്ങള് മുതലായവ തയാറാക്കുക അല്ലെങ്കില്‍ പാകപ്പെടുത്തുക
ಉದಾಹರಣೆ :
അവന് മാമ്പഴം പഴുപ്പിച്ചു
ಸಮಾನಾರ್ಥಕ : തയാറാക്കുക, പഴുപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭക്ഷണം ഉണ്ടാക്കുക.
ಉದಾಹರಣೆ :
അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
ಸಮಾನಾರ್ಥಕ : ആഹാരം തയ്യാറാക്കുക, പചിക്കുക, പാചകം ചെയ്യുക, വെക്കുക, വേവിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
खाना बनाना।
माँ ने सबके लिए भोजन पकाया।