ಅರ್ಥ : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്
ಉದಾಹರಣೆ :
കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.
ಸಮಾನಾರ್ಥಕ : ആരോപണമുക്തനായ, ആരോപണവിമുക്തനായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Freed from any question of guilt.
Is absolved from all blame.ಅರ್ಥ : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.
ಉದಾಹರಣೆ :
കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.
ಸಮಾನಾರ್ಥಕ : നിഷ്കളങ്കരായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Free from evil or guilt.
An innocent child.