ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
ಉದಾಹರಣೆ : നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
ಸಮಾನಾರ್ಥಕ : ഒഴുക്ക്, കുത്തിയൊഴുക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
नीचे की ओर बहने की क्रिया।
ಅರ್ಥ : ശക്തമായ ഒഴുക്ക്.
ಉದಾಹರಣೆ : ജലപ്രവാഹം മലകളുമായി കൂട്ടിമുട്ടി മുന്നോട്ട് പോയി.
ಸಮಾನಾರ್ಥಕ : പ്രവാഹം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
तेज़ बहाव।
A sudden forceful flow.
ಸ್ಥಾಪನೆ