ಅರ್ಥ : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.
ಉದಾಹರಣೆ :
വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.
ಸಮಾನಾರ್ಥಕ : ആട്ടിയോടിക്കുക, വിരട്ടിയോടിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।
खेत चर रहे बैल को चरवाहे ने हाँका।ಅರ್ಥ : മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക
ಉದಾಹರಣೆ :
പട്ടി പൂച്ചയെ ഓടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Go after with the intent to catch.
The policeman chased the mugger down the alley.ಅರ್ಥ : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക
ಉದಾಹರಣೆ :
അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു
ಸಮಾನಾರ್ಥಕ : ഓടിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.
ಉದಾಹರಣೆ :
ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു
ಸಮಾನಾರ್ಥಕ : അകറ്റുക, ആട്ടിയകറ്റുക, പായിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :