ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അവധി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അവധി   നാമം

ಅರ್ಥ : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.

ಉದಾಹರಣೆ : ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.

ಸಮಾನಾರ್ಥಕ : കാലാവധി, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आविष्कार करने वाला व्यक्ति।

एक आविष्कारक के एक नए आविष्कार से तहलका मच गया है।
आविष्कर्ता, आविष्कर्त्ता, आविष्कारक, आविष्कारकर्ता, आविष्कारकर्त्ता

Someone who is the first to think of or make something.

artificer, discoverer, inventor

ಅರ್ಥ : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.

ಸಮಾನಾರ್ಥಕ : ഒഴിവുകാലം, മോചനം, വിശ്രമകാലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छूटने या छोड़े जाने की क्रिया।

इस काम से मुझे छुट्टी नहीं मिल पा रही है।
छुट्टी

ಅರ್ಥ : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

ಉದಾಹರಣೆ : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ಸಮಾನಾರ್ಥಕ : ഒഴിവ്, മുടക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

ಅರ್ಥ : ജോലി ചെയ്യാതിരിക്കുക അല്ലെങ്കില്‍ ജോലിയില്‍ അല്ലാതിരിക്കുക.

ಉದಾಹರಣೆ : തിങ്കളാഴ്ച ഞാന്‍ അവധി എടുത്തിട്ട് കറങ്ങാന്‍ പോകും.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के काम न करने या काम पर उपस्थित न होने की क्रिया।

सोमवार को मैं नागा करूँगा और घूमने जाऊँगा।
छुट्टी, नाग़ा, नागा