ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.
ಉದಾಹರಣೆ : ഭീമന്റെ അലര്ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.
ಸಮಾನಾರ್ಥಕ : അക്രോശം, ഗര്ജ്ജനം, വെല്ലുവിളിസ്വരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
भयभीत करने के लिए जोर से किया जाने वाला शब्द।
A deep prolonged loud noise.
ಅರ್ಥ : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം
ಉದಾಹರಣೆ : സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി
ಸಮಾನಾರ್ಥಕ : അലറല്, ഗര്ജ്ജനം
किसी भयंकर जन्तु का घोर शब्द।
The sound made by a lion.
ಅರ್ಥ : ഘോരമായ ശബ്ദമുണ്ടാക്കുക.
ಉದಾಹರಣೆ : ഇടിയുടെ ഗര്ജ്ജനത്തോടും മിന്നലിന്റെ കഠോര ശബ്ദത്തോടും ഒപ്പം മഴ പെയ്‌തു കൊണ്ടിരുന്നു.
ಸಮಾನಾರ್ಥಕ : ഗര്ജ്ജം, ഗര്ജ്ജനം, ഗര്ജ്ജിതം
घोर शब्द करने की क्रिया।
ಸ್ಥಾಪನೆ