അർത്ഥം : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
ഉദാഹരണം :
അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.
പര്യായപദങ്ങൾ : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉള്‍ളിലെ ഗുണം
ഉദാഹരണം :
വാഴപ്പഴം,പപ്പായ, ആത്തയ്ക്ക, എന്നിവ ശീതസ്വഭാവം ഉള്‍ളവയും ഉള്ളി,ഇഞ്ചി,വെളുത്തുള്‍ലി എന്നിവ ഉഷ്ണ സ്വഭാവം ഉള്‍ളവയും ആകുന്നു
പര്യായപദങ്ങൾ : ഗുണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु के गुण का सूचक।
केला, पपीता, सीताफल आदि ठंड़े तासीर के तथा अदरक,लहसुन, प्याज आदि गरम तासीर के होते हैं।അർത്ഥം : സ്വാഭാവികമായ പ്രവൃത്തി.
ഉദാഹരണം :
ചെറിയ കാര്യത്തിനായി ദേഷ്യപ്പെടുന്നത് അഞ്ജലിയുടെ സ്വഭാവമാണ് .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्वाभाविक प्रवृत्ति।
थोड़ी सी बात पर नाराज़ हो जाना अंजली की सहजवृत्ति है।Inborn pattern of behavior often responsive to specific stimuli.
The spawning instinct in salmon.അർത്ഥം : ജീവിതത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്, പെരുമാറ്റം എന്നിവയുടെ സ്വരൂപം അത് ഒരാളുടെ യോഗ്യത, മനുഷത്വം എന്നിവയുടെ സൂചകങ്ങള്‍ ആകുന്നു
ഉദാഹരണം :
സ്വഭാവം മനുഷ്യന്റെ യോഗ്യതയെ കുറിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जीवन में किए जाने वाले कार्यों या आचरणों का स्वरूप जो किसी की योग्यता, मनुष्यत्व आदि का सूचक होता है।
चरित्र मनुष्य की योग्यता को दर्शाता है।അർത്ഥം : ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്
ഉദാഹരണം :
അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
പര്യായപദങ്ങൾ : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സർഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :