അർത്ഥം : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.
ഉദാഹരണം :
ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.
പര്യായപദങ്ങൾ : ഉപഹാരം, ഓശാരം, ത്യാഗം, ദക്ഷിണ, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Act of giving in common with others for a common purpose especially to a charity.
contribution, donation