അർത്ഥം : വാസ്ഥവത്തില്‍ ഇല്ലാത്തതും എന്നാല്‍ സങ്കല്പ്പത്തിലൂടെ രൂപം കൊടുക്കുന്നതുമായത്
ഉദാഹരണം :
ചില ആളുകളുടെ അഭിപ്രായത്തില്‍ ഭൂതം എന്നത് വെറും കല്പനയാണ്ചില കവികളുടെ കവിതകളുടെ കേന്ദ്രബിന്ദു അവരുടെ കല്പനയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वस्तु जो वास्तव में न हो पर कल्पना द्वारा मूर्त की गई हो।
कुछ लोगों के अनुसार भूत एक कल्पना है।The formation of a mental image of something that is not perceived as real and is not present to the senses.
Popular imagination created a world of demons.