അർത്ഥം : കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കോടതിയില്‍ നിന്ന് അയക്കുന്ന കല്പന
ഉദാഹരണം :
സമന്‍സ് കിട്ടിയിട്ടും അവന് കോടതിയില്‍ ഹാജരായില്ല
പര്യായപദങ്ങൾ : കോടതിയില്‍ ഹാജരാകാനുള്ള കല്പന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :