അർത്ഥം : ഋചീക ഋഷിയുടെ ഭാര്യ
ഉദാഹരണം :
സത്യവതി വിദൂഷി ആയിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An imaginary being of myth or fable.
mythical beingഅർത്ഥം : ധീവരജാതിയില് പെട്ട ഒരു സ്ത്രീ അവരെ ശന്തനു മഹാരാജാവ് വിവാഹം ചെയ്തിരുന്നു
ഉദാഹരണം :
സത്യവതിയുടെ വിവാഹം നടക്കുന്നതിനായിട്ട് ഭീഷ്മർ ശപഥം ചെയ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक धीवर कन्या जिसका विवाह राजा शांतनु के साथ हुआ था।
सत्यवती की माँग पूरी करने के लिए ही भीष्मपितामह ने प्रण लिया था।An imaginary being of myth or fable.
mythical beingഅർത്ഥം : സത്യം പറയുന്നവള്‍.
ഉദാഹരണം :
എന്റെ അമ്മ സത്യനിഷ്ഠയുള്ളവളാണു.
പര്യായപദങ്ങൾ : സത്യനിഷ്ഠയുള്ള, സത്യസന്ധതയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :