അർത്ഥം : മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.
ഉദാഹരണം :
മുന്ഷി പ്രേംചന്ദ്ജിയുടേ കഥകളില്‍ ഗ്രാമീണ പരിവേശത്തിന്റെ നല്ല നല്ല ദൃശ്യങ്ങള്‍ കാണാം.
പര്യായപദങ്ങൾ : ഇതിവൃത്തം, ഉപകഥ, കഥ, കഥാതന്തു, കഥാപുസ്തകം, കഥാവസ്തു, കഥാസാരം, കല്പ്പിത പാത്രങ്ങളെക്കൊണ്ടു് രചിക്കുന്ന പ്രബന്ധം, കള്ളകഥ, കാര്യം, ചരിതം, ചരിത്രം, ചെറുകഥ, പുരാവൃത്തം, വിവരം, വൃത്താന്തം, സംഭവം, സംഭവവിവരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन से गढ़ा हुआ या किसी वास्तविक घटना के आधार पर प्रस्तुत किया हुआ मौखिक या लिखित विवरण जिसका मुख्य उद्देश्य पाठकों का मनोरंजन करना, उन्हें कोई शिक्षा देना अथवा किसी वस्तु-स्थिति से परिचित कराना होता है।
मुंशी प्रेमचंद की कहानियाँ ग्रामीण परिवेश को अच्छी तरह से दर्शाती हैं।അർത്ഥം : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.
ഉദാഹരണം :
ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.
പര്യായപദങ്ങൾ : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശബ്ദങ്ങളെ വര്ത്തമാനം പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന രീതി.
ഉദാഹരണം :
ശ്ലോകങ്ങളുടെ ഉച്ഛാരണം ശുദ്ധവും ഒഴുക്കുള്ളതുമായിരിക്കണം.
പര്യായപദങ്ങൾ : ഉച്ഛാരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The manner in which someone utters a word.
They are always correcting my pronunciation.