അർത്ഥം : കരയില്‍ ജീവിക്കുന്ന ജന്തുക്കളുടെ നെഞ്ഞിന്റെ അകത്തുള്ള അവയവം ചലിക്കുന്നതുകൊണ്ടു് അവര്‍ ശ്വാസം എടുക്കുന്നു.
ഉദാഹരണം :
പുക വലിക്കുന്നതു കൊണ്ടു് ശ്വാസ കോശം മോശമാകാന്‍ സാധ്യതയുണ്ടു്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Either of two saclike respiratory organs in the chest of vertebrates. Serves to remove carbon dioxide and provide oxygen to the blood.
lung