അർത്ഥം : മെലിഞ്ഞിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
അസുഖത്തിനു ശേഷം മെലിച്ചില്‍ സാധാരണയാണ്.
പര്യായപദങ്ങൾ : ചടച്ചില്‍, മെലിച്ചില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being weak in health or body (especially from old age).
debility, feebleness, frailness, frailty, infirmity, valetudinarianism