അർത്ഥം : വിമാനം ഓടിക്കുന്ന ആള്.
ഉദാഹരണം :
വൈമാനികന് വായുവില്‍ വിമാനത്താല്‍ മുങ്ങാംകുഴി ഇട്ടുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : പൈലറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो विमान या हवाई जहाज चलाता हो।
विमान चालक विमान को हवा में गोते खिला रहा था।