അർത്ഥം : വെള്ളികൊണ്ട് ഉണ്ടാക്കിയ നാണയം.
ഉദാഹരണം :
മുഗളുകളുടെ കാലത്ത് വെള്ളി നാണയം പ്രചാരത്തിലുണ്ടായിരുന്നു.
പര്യായപദങ്ങൾ : വെള്ളി നാണയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सिक्का जो चाँदी का बना हो।
मुगल काल में चाँदी के सिक्के प्रचलन में थे।Coins made of silver.
silver