അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.
ഉദാഹരണം : വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.
പര്യായപദങ്ങൾ : അംബുപാതം, അരുവി, കുത്തിയൊഴുക്ക്, ജലപാതം, നീരൊഴുക്ക്, നീർച്ചാട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
ऊँचे स्थान से गिरने वाला जलप्रवाह।
A steep descent of the water of a river.
ഇൻസ്റ്റാൾ ചെയ്യുക