പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വൃഷഭരാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വൃഷഭരാശി   നാമം

അർത്ഥം : നൂറ്റി നാല്പ്പത്തി ഒന്നു നക്ഷത്രങ്ങള്‍ അടങ്ങിയതും കാര്ത്തിക മുക്കാലും, രോഹിണി, മകയിരത്തിന്റെ ആദ്യ രണ്ടു പാദവുമുള്ള പന്ത്രണ്ടു രാശികളില്‍ രണ്ടാമത്തെ രാശി.

ഉദാഹരണം : ഇടവരാശിയുടെ ചിഹ്നം കാളയാണ്.

പര്യായപദങ്ങൾ : ഇടവം രാശി, ഇടവരാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारह राशियों में से दूसरी राशि, जिसमें एक सौ इकतालिस तारे हैं एवं कृत्तिका के अंतिम तीन पाद, पूरा रोहिणी और मृगशिरा के पहले दो पाद हैं।

वृष राशि का चिन्ह बैल है।
वृष, वृष राशि, वृषभ, वृषभ राशि

The second sign of the zodiac. The sun is in this sign from about April 20 to May 20.

bull, taurus, taurus the bull