അർത്ഥം : നശിക്കുക
ഉദാഹരണം :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
പര്യായപദങ്ങൾ : നശിക്കുക, നിലംപരിശാക്കുക, നിലംപൊത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്
ഉദാഹരണം :
ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി
പര്യായപദങ്ങൾ : തോൽക്കുക, പരാജയപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।
आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।അർത്ഥം : മുകളില്‍ നിന്ന് താഴേക്ക് വരുക.
ഉദാഹരണം :
മൊന്തയിലെ പാല് മറിഞ്ഞുപോയി.
പര്യായപദങ്ങൾ : തുളുമ്പിവീഴുക, മറിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Descend in free fall under the influence of gravity.
The branch fell from the tree.അർത്ഥം : മണ്ണില്‍ വീഴുക അല്ലെങ്കില്‍ കിടക്കുക
ഉദാഹരണം :
അവന് മാപ്പ് ചോദിക്കുവാനായി എന്റെ കാലുകളില്‍ വീണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Drop oneself to a lower or less erect position.
She fell back in her chair.അർത്ഥം : അനുകൂലമാവുക
ഉദാഹരണം :
എടേ! ആ പെണ്ണ് വീണെടെ
പര്യായപദങ്ങൾ : അനുകൂലമാവുക, വശപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Have smooth relations.
My boss and I get along very well.