അർത്ഥം : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ഉദാഹരണം :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
പര്യായപദങ്ങൾ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്‍ത്തുക, വിതര്ക്കുക, വിരിക്കുക, വിസ്താരമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :