അർത്ഥം : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന് രക്ഷിക്കുക
ഉദാഹരണം :
ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു
പര്യായപദങ്ങൾ : പരിപാലിക്കുക, സംരക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भोजन, वस्त्र आदि देकर जीवन रक्षा करना।
हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।