അർത്ഥം : രാജാക്കന്മാര്ക്കു താമസിക്കുന്നതിനുവേണ്ടി വലുതും ശ്രേഷ്ടവുമായ ബംഗ്ളാവു്.
ഉദാഹരണം :
മൈസൂരിലെ കൊട്ടാരം ഇന്നും കാണാന്‍ ഭംഗിയുള്ളതാണു്.
പര്യായപദങ്ങൾ : അംബരചുംബി, അട്ടകം, അന്ത, അരമന, ഉന്നതഭവനം, ഒഴുക്കന്‍ കെട്ടിടം, കൊട്ടാരം, മഹല്‍, മാഡി, മാളിക, രാജഭവനം, രാജസദനം, ഹര്‍മ്മ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :