അർത്ഥം : ഏതെങ്കിലും വിശേഷ വര്‍ഗ്ഗത്തില്‍ പെട്ട അല്ലെങ്കില്‍ കൂട്ടത്തില്‍ പെട്ട ആളുകള്‍ ധരിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രം
ഉദാഹരണം :
ഭാരതത്തില്‍ പോലീസും തപാല്‍ ജീവനക്കാരും കാക്കി യൂണിഫോം ധരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Clothing of distinctive design worn by members of a particular group as a means of identification.
uniform