പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യൂക്രേനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യൂക്രേനി   നാമം

അർത്ഥം : യൂക്രേന്‍ രാജ്യത്തെ നിവാസി.

ഉദാഹരണം : യൂക്രേന് യാത്രയുടെ സമയത്ത് രീമ ഒരു യൂക്രേനിയുടെ വീട്ടില്‍ തങ്ങിയിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यूक्रेन देश का निवासी।

यूक्रेन यात्रा के दौरान रीमा एक यूक्रेनी के घर ठहरी थी।
यूक्रेन-वासी, यूक्रेनवासी, यूक्रेनियन, यूक्रेनी

A native or inhabitant of the Ukraine.

ukranian

അർത്ഥം : യൂക്രേന്‍ രാജ്യത്തിന്റെ ഓഫീസ് ഭാഷ.

ഉദാഹരണം : കാന്തക്ക് യൂക്രേനിയും റഷ്യനും അറിയാം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यूक्रेन देश की कार्यालयीन भाषा।

कांता को यूक्रेनी तथा रूसी आती है।
यूक्रेनियन, यूक्रेनी, यूक्रेनी भाषा, यूक्रेनी-भाषा

The Slavic language spoken in the Ukraine.

ukrainian

യൂക്രേനി   നാമവിശേഷണം

അർത്ഥം : യൂക്രേനി ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : അവന്‍ യൂക്രേനി പത്രത്തിന്റെ പത്രാധിപനാണ്.