പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യാത്രയാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യാത്രയാവുക   ക്രിയ

അർത്ഥം : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

ഉദാഹരണം : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

പര്യായപദങ്ങൾ : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പുറപ്പെടുക, പ്രയാണം ചെയ്യുക, യാനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

അർത്ഥം : ഏതെങ്കിലും സ്ഥലത്തു നിന്നു മാറുകയോ പുറപ്പെടുകയോ ചെയ്യുക.

ഉദാഹരണം : തീവണ്ടി സ്റ്റേഷനില്‍ നിന്നും യാത്രയായി.

പര്യായപദങ്ങൾ : പുറപ്പെടുക, പോകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान से हटना या प्रस्थान करना।

रेलगाड़ी स्टेशन छोड़ चुकी है।
छोड़ना

Go away from a place.

At what time does your train leave?.
She didn't leave until midnight.
The ship leaves at midnight.
go away, go forth, leave