അർത്ഥം : എണ്ണത്തില്‍ മുപ്പത്തിയൊന്പതിന്റെ സ്ഥാനത്ത് വരുന്നത്
ഉദാഹരണം :
മാനസിക്ക് മുപ്പത്തിയൊന്‍പതാമത്തെ വയസ്സ് വളരെ നല്ലതായിരിക്കും
പര്യായപദങ്ങൾ : മുപ്പത്തിയൊന്‍പതാം, മുപ്പത്തൊമ്പതാം, മുപ്പത്തൊമ്പതാമത്തെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गणना में उनतालीस के स्थान पर आनेवाला।
मानसी का उनतालीसवाँ साल बहुत अच्छा रहा।